St.Gregorios Orthodox Syrian Church
Elamkulam
Calendar Events
Nov 08
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മ - ദേവലോകം അരമന
(Parishudha Baselious Marthoma Mathews Prathaman Katholikka Bavayude Orma - Devalokam Aramana)
Nov 12
ഹുദോസ് ഈത്തോ ഞായർ ( പരിശുദ്ധ സഭയുടെ പ്രതിഷ്ഠ പെരുന്നാൾ )
(Hoodos Eetho Njayar (Parishudha Sabhayude Pratishta Perunnal)
Nov 19
സഖറിയ പുരോഹിതനോടുള്ള അറിയിപ്പ്
(Zachariah Purohithanodulla Ariyippu)
Nov 26
വി. ദൈവമാതാവിനോടുള്ള അറിയിപ്പ്
(Vishudha Daivamathavinodulla Ariyippu)
Dec 01
യൽദോ നോമ്പ് ആരംഭം
(Yeldo Nombu Aarambham)
Dec 03
ഏലിശുബായുടെ അടുക്കലേക്കുള്ള വി. മറിയാമിന്റ്റെ യാത്ര
Elishubhayude Adukkalekku Vishudha Mariyaminte Yathra
Dec 08
പരിശുദ്ധ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവയുടെ 42 -ാം ഓർമ്മ (ദേവലോകം അരമന)
Parishudha Baselious Ougen Prathaman Katholika Bavayude 42nd Orma (Devalokam Aramana)
Dec 10
മാർ യോഹന്നാൻ മാംദാനയുടെ ജനനം
Mar Yohannan Mamdanayude Jananam
Dec 17
മാർ യൗസേഫിനുണ്ടായ വെളിപാട്
പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 89 -ാം ഓർമ്മ (വള്ളിക്കാട്ട് ദയറ)
Mar Yousephinundaya Velipadu
Parishudha Baselious Geevarghese Prathaman Katholika Bavayude 89th Orma (Vallikkattu Dayara)
Dec 18
പരിശുദ്ധ മാർത്തോമാ ശ്ലീഹാ കുന്തമേറ്റ ദിവസം
Parishudha Marthoma Sleeha Kunthametta Divasam
Dec 21
പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷി ദിവസം
Parishudha Marthoma Sleehayude Rakthasakhshi Divasam
Dec 24
ജനനപെരുന്നാളിന്‌ മുമ്പുള്ള ഞായർ (വംശാവലി ഞായർ)
Janana Perunnalinu Munpulla Njayar (Vamshavali Njayar)
Dec 25
ക്രിസ്തുമസ്സ് - യൽദോ പെരുന്നാൾ
Christmas - Yeldo Perunnal
Dec 26
ദൈവമാതാവിൻ്റെ പുകഴ്ച പെരുന്നാൾ
യാക്കോബ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തായുടെ 31-ാം ഓർമ്മ (കൊരട്ടി)
Daivamathavinte Pukazhcha Perunnal
Yakob Mar Polikkarppos Methrapoleethayude 31nd Orma (Koratty)
Dec 27
ശിശുവധ പെരുന്നാൾ
Shishuwadha Perunnal